ബിഗ് ബോസ് താരം ബ്ലെസ്ലി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ക്രൈംബ്രാഞ്ച്. ഇതൊരു ചെറിയ കേസല്ലെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. വന്‍&zwj...